Thursday, September 29, 2011

ഗായക സംഘ ഓണ്‍ ലൈന്‍ പരിശീലന ബ്ലോഗ്




നൂറ്റിഎഴുപത്തിമൂന്നാമത് പ്രതിഷ്ടാദിന ശുശ്രൂഷ
ഇന്ന് വൈകുന്നേരം നടത്തപ്പെട്ടു.
മഹായിടവകയുടെ

അഭിവന്ദ്യ
തോമസ്‌ കെ ഉമ്മന്‍ ബിഷപ്പ്
നമ്മുടെ
ഗായക
സംഘ ഓണ്‍ലൈന്‍ പരിശീലന ബ്ലോഗ്
ഉദ്ഘാടനം ചെയ്തു.
വിദേശ ഗായക സംഘങ്ങളുടെ
ആലാപനരീതി മനസിലാക്കുന്നതിനും
സംഗീതത്തിന്റെ ശാസ്ത്രീയ സംഗതികള്‍

മനസിലാക്കുന്നതിനും
വേണ്ടിയാണ്
ഈ ബ്ലോഗ്‌ രൂപീകരിച്ചത്.