Monday, December 28, 2015

കൺവെൻഷൻ 2015

കൺവെൻഷൻ 2015 
കൊല്ലാട് സി.എസ്.ഐ ദേവാലയത്തിലെ ഈ വർഷത്തെ ത്രിദിന കണ്വെൻഷൻ ഇന്ന് തുടങ്ങി.ഇടവക വികാരി പി.എൽ.ഷിബു അച്ചനും കമ്മിറ്റിയും മേൽനോട്ടം നിർവഹിക്കും. നമ്മുടെ ഗായക സംഘം ഈ ദിനങ്ങളിൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.


































Saturday, November 28, 2015

Jesus - the light: ശിശുവായ മോശെ

Jesus - the light: ശിശുവായ മോശെ: ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം ...

Jesus - the light: ശിശുവായ മോശെ

Jesus - the light: ശിശുവായ മോശെ: ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം ...

Jesus - the light: ശിശുവായ മോശെ

Jesus - the light: ശിശുവായ മോശെ: ശിശുവായ മോശെ സംരക്ഷിക്കപ്പെട്ട വിധം ...

Sunday, November 8, 2015

സഭൈക്യാരാധാന

സഭൈക്യാരാധാന
കൊല്ലാട് പ്രദേശത്തെ മാർത്തോമ -സി.എസ് .ഐ. സഭകളുടെ ഐക്യ ആരാധന ഇന്ന് രാവിലെ 8 മുതൽ 10 വരെ കൊല്ലാട് ബെത്ലഹേം മാർത്തോമ്മ ദേവാലയത്തിൽ നടത്തപ്പെട്ടു.
 മഹായിടവക ട്രഷറർ റവ.സാബു കെ.ചെറിയാൻ ശുശ്രൂഷകൾക്ക് നേതൃത്വം നല്കി.  ഇടവക വികാരി റവ.പി.എൽ.ഷിബു,മാർത്തോമ്മ ഇടവക വികാരി ( )  എന്നിവർ ശശ്രൂഷയിൽ അദ്ദേഹത്തെ സഹായിച്ചു. കൈക്കാരന്മാരായ ശ്രീ.ജോണ്‍സണ്‍ ഡാനിയേൽ, ജോസ് പി.ഡാനിയേൽ എന്നിവർ വേദഭാഗങ്ങൾ വായിച്ചു. രമ്യ സങ്കീർത്തനം 27  വായിച്ചു. റവ.സാബു കെ.ചെറിയാൻ വചന ശുശ്രൂഷ നിർവ്വഹിച്ചു. വിശുദ്ധ സംസർഗത്തിൽ ഇരു സഭകളിലെയും അംഗങ്ങൾ ഒരുമിച്ചു പങ്കെടുത്തു.ഗായക സംഘം ഗാനശുശ്രൂഷയ്ക്ക് നേതൃത്വം നല്കി. ആരാധനയ്ക്ക് ശേഷം മാർത്തോമ്മ സഭ എല്ലാവർക്കും ലഘുഭക്ഷണം നല്കി.





















Thursday, July 23, 2015

 Casio AP250 Digital Piano
Some top-of-the-range instruments would be proud to boast the authentic power of expression and natural sound quality found in the entry-level model of the CELVIANO series. The AP-250 features the new multi-dimensional AiR Sound Source and a classic design that makes it the ideal choice for first-time users with demanding quality requirements. A further highlight of this instrument is, without question, the keyboard with its ebony and ivory finish.
Casio AP250 Features:
  • New multi-dimensional AiR sound source (128-note polyphony)
  • New Tri-Sensor Scaled Hammer Action II
  • Synthetic ebony and ivory key surface finish
  • Damper Resonance
  • Hammer Response
  • 18 tones, 60 rehearsal songs
  • Sequencer (MIDI, 1 song x 2 tracks)
  • Digital effects (including DSP)
  • Layer/Split/Duett function
  • Metronome
  • 2 headphone jacks
  • 3 pedals
  • New speaker system with 2x8 W
  • USB interface (PC).
Casio AP250 Specifications:
  • Number of keys: 88
  • Key action: Tri-Sensor Scaled Hammer Action Keyboard II
  • Key surface finish: Synthetic ebony and ivory keys
  • Touch response: 3 sensitivity levels, off
  • Polyphony (maximum): 128
  • Number of built-in tones: 18 built-in tones
  • Sound source: Multi-dimensional Morphing AiR
  • Stereo-sampled piano tones: Yes
  • Layer/Split: Yes/Yes
  • Hammer Response: Yes
  • Damper Resonance: Yes
  • Reverb: 4
  • Chorus: 4
  • Brilliance: Yes (-3 ~ 0 ~ 3)
  • DSP: Yes (preset for some tones)
  • Number of built-in songs: 60 (Music Library) songs
  • Song expansion (user songs): 10 songs (max.) up to approximately 90KB/song
  • Lesson function: Part on/off
  • Lesson part select: Right hand, left hand
  • Recorder: 2 tracks, 1 song
  • Approximate data capacity: Approximately 5,000 notes total
  • Duet mode: Yes
  • Octave shift: ±2 octaves
  • Metronome: 0, 2, 3, 4, 5, 6 beats; tempo range: 20 to 255
  • Pedals: 3 built-in pedals (damper, soft, sostenuto)
  • Half-damper pedal operation: Yes
  • Transpose: 2 octaves (-12 semitones ~ 0 ~ +12 semitones)
  • Tuning control: A4 = 415.5Hz ~ 440.0Hz ~ 465.9Hz
  • Number of preset temperaments: 17
  • Operation lock: Yes
  • MIDI: Yes
  • Phones: 2, stereo standard jack
  • USB port: Yes
  • Speakers Size: 12 cm x 2
  • Amplification: 8 W + 8 W
  • Colors: Black wood tone (BK), Oak tone (BN).

Saturday, July 18, 2015

johnsondanielkollad@music: Carol - Sheet music

johnsondanielkollad@music: Carol - Sheet music: Christmas sheet_music <<< Link ( Press Here)  Choldren's Piano Music <<< Link ( Press Here)

Sunday, July 5, 2015

St.Michael's CSI Church Kollad: SSLC ,പ്ലസ്‌ 2 അവാർഡുകൾ

St.Michael's CSI Church Kollad: SSLC ,പ്ലസ്‌ 2 അവാർഡുകൾ: SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി.....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി.....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി....SSLC ,പ്ലസ്‌ 2 അവാർഡുകൾ നല്കി നമ്മ...

Monday, May 11, 2015

C.S.I CHOIR KOLLAD

 ST,MICHAEL'S C.S.I CHOIR KOLLAD
2014


Wednesday, May 6, 2015

"ആശിഷമേകൂ ആശീർവ്വദിക്കൂ "

നമ്മുടെ സ്വന്തം വിവാഹ മംഗള ഗാനമായ "ആശിഷമേകൂ ആശീർവ്വദിക്കൂ " എന്ന ഗാനത്തിന്റെ ട്രാക്ക് സെറ്റിംഗ്സ് കാണൂ... Rev.Mathews P. David അച്ചന്റെ വിവാഹ ശുശ്രൂഷയ്ക്ക് വേണ്ടിയാണ് ഈ ഗാനം ഞാൻ എഴുതിയതും കൊല്ലാട് സെന്റ്‌.മീഖായേൽ സി.എസ്സ്.ഐ.ഗായക സംഘം പാടിയതും.
Flute, DSP
Classic Flute
see the Parameter below (Left,Right1,Right2),Style = Country Waltz with Tempo 136 
Hackbrett + Strings
see the Parameter below (Left,Right1,Right2),Style = Country Waltz with Tempo 136
 Strings+Strings
see the Parameter below (Left,Right1,Right2),Style = Country Waltz with Tempo 136