നമ്മുടെ ഗായകസംഘത്തിന്റെ ക്രിസ്മസ് ഗാനങ്ങൾ 2013 ഡിസംബർ 27 ന് വൈകുന്നേരം 7 മണി,11 മണി, 28 ന് രാവിലെ 6 മണി ,11 മണി,എന്നീ സമയങ്ങളിൽ "ബാക്ക് ടു ബെത്ലഹേം"എന്ന പരിപാടിയിൽ പവ്വർ വിഷൻ ടി വിസംപ്രേഷണം ചെയ്യുന്നതാണ്‌.



Daily Calendar

Friday, April 6, 2012

ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു.

ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു.PSR S710
 
കൊല്ലാട് സി.എസ്.ഐ.സഭയിലെ ഉപയോഗത്തിനായി ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു. ഇടവകാംഗമായ മധുരംചേരില്‍ ചാണ്ടിക്കുഞ്ഞു തന്റെ പിതാവായ പരേതനായ ഡി. തോമസിന്റെ ഓര്‍മയ്ക്കയിട്ടാണ് 50000 രൂപ വിലയുള്ള ഈ അത്യാധുനിക ഓര്‍ഗന്‍ സഭയ്ക്ക് വാങ്ങി നല്‍കിയത് . ഇന്നലെ പെസഹാ വ്യാഴാഴ്ച വൈകിട്ടത്തെ ശുശ്രൂഷയില്‍ ഇടവക വികാരി.റവ.ഡോ.ജേക്കബ്‌ ഡാനിയേല്‍ അച്ചന്‍ ഇത് പ്രാര്‍ത്ഥിച്ചു പ്രതിഷ്ടിച്ചു .മധുരംചേരില്‍ ചാണ്ടിക്കുഞ്ഞിനോടുള്ള സഭയുടെ നന്ദി അറിയിക്കുന്നു.ആ കുടുംബത്തെ പ്രാര്‍ഥനയില്‍ എന്നും ഞങ്ങള്‍ ഓര്‍ക്കും.

No comments: