Sunday, December 25, 2011

Carol 2011








               






Saturday, December 24, 2011

സംയുക്ത ക്രിസ്മസ് കരോള്‍

ഇന്ന് ഡിസംബര്‍ 23 വെള്ളിയാഴ്ച ....
സംയുക്ത ക്രിസ്മസ് രോള്‍ 
ഇന്ന് കോട്ടയം തിരുനക്കര മൈതാനത്ത് നടത്തപ്പെട്ട സംയുക്ത ക്രിസ്മസ് രോള്‍ പരിപാടിയില്‍ നമ്മുടെ ഗായകസംഘവും പാട്ടുകള്‍ അവതരിപ്പിച്ചു. ഇതിനു അവസരമൊരുക്കിയ ഇടവക വികാരി ജേക്കബ്‌ ഡാനിയേല്‍ അച്ചന്‍ ,ടിറ്റി, സാറാ, മേജര്‍ തോമസ്‌ വര്‍ഗീസ്‌ എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.

നാല് പാട്ടുകള്‍ പാടി.അവ The Angel Gabriel, Sans day Carol, ദേവകുമാരനാം രാജാധിരാജനിഹെ ,,,.ബേതലഹേമില്‍ ഉണ്ണി പിറന്നു ... എന്നീ ഗാനങ്ങളായിരുന്നു.

Saturday, December 17, 2011

ദേവകുമാരനാം രാജാധിരാജനിഹെ...

ദേവകുമാരനാം രാജാധിരാജനിഹെ...

Finale 2000 - [Devakumaranam 2005.MUS] -
മഹത്വത്തിന്‍ രാജാവായ്‌ ...

Finale 2000 - [Mahathwathin.MUS] -