ഇന്ന് നമ്മുടെ സഭ ഗായകസംഘ ഞായർ ആഘോഷിച്ചു. ...
സെപ്റ്റംബർ ഒന്ന് നമുക്ക് ഒരു പ്രത്യേക ദിനം കൂടിയാണ്.
ഒന്നേമുക്കാൽ നൂറ്റാണ്ട് മുമ്പ് സുറിയാനി സഭയിലെ അനാചാരങ്ങളെയും അന്യാരാധന കളെയും തിരുത്തിക്കുറിച്ച കൈതയിൽ ഗീവർഗീസ് മല്പ്പാൻ അച്ചൻ സുറിയാനി ഭാഷയിലെ ശുശ്രൂഷ മലയാളത്തിലാക്കി ആരാധന മദ്ധ്യേ ഉപയോഗിച്ച ദിവസമാണിന്ന് ...!
ഒന്നേമുക്കാൽ നൂറ്റാണ്ട് മുമ്പ് ഹെൻട്രി ബേക്കർ മിഷണറി കൈതയിൽ ഗീവർഗീസ് മല്പ്പാൻ അച്ചനോട് 1836 ഓഗസ്റ്റ് 18നു 1000 പണത്തിനു വാങ്ങി സി.എം.എസ് സഭയോട് ഈ പള്ളിയും ചേർത്തു .
അന്ന് ജീർണ്ണിച്ചിരുന്ന പഴയ പള്ളി പൊളിച്ചു മാറ്റിയ ശേഷം അദ്ദേഹം നമുക്ക് നിർമ്മിച്ച് നല്കിയ പള്ളിയാണ് ഇപ്പോഴുള്ളതെന്ന് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഈ സ്മരണയിൽ നമ്മൾ സഭയായി ഇന്ന് അഭിവന്ദ്യ ഹെൻട്രി ബേക്കർ മിഷനറിയുടെ കല്ലറയിൽ നിന്നും ഒരു ദീപശിഖാ പ്രയാണം നടത്തി.
പിന്നീടു സ്തോത്ര ഗീതത്തോടെ ആലയത്തിൽ പ്രവേശിച്ചു.ഗായക സംഘത്തെ പ്രതിഷ്ടിച്ച് പ്രാർത്ഥിച്ചു .

ഹെൻട്രി ബേക്കർ മിഷണറിഅന്ത്യവിശ്രമം കൊള്ളുന്ന
കോട്ടയം സി.എസ് ഐ.കത്തീട്രൽ സെമിത്തേരി
ഹെൻട്രി ബേക്കർ മിഷണറിയുടെ അന്ത്യവിശ്രമസ്ഥലം
രാവിലെ 7.30നു ആരംഭിച്ച പ്രയാണം അറുപതോളം ബൈക്കുകളുടെ അകമ്പടിയോടെ 8.15 നു കൊല്ലാട് പള്ളിയുടെ
തിരുമുറ്റത്തെത്തി ചേർന്നു .
ഹെൻട്രി ബേക്കർ മിഷണറിയുടെ അന്ത്യവിശ്രമസ്ഥലം
ദീപശിഖാ പ്രയാണം ആരംഭിക്കുന്നതിനു മുൻപ്
ഇടവക വികാരി രെജീവ് സുഗു അച്ചൻ പ്രഭാഷണം നടത്തുന്നു
ദീപശിഖാ പ്രയാണം
ദീപശിഖാ പ്രയാണം കൊല്ലാട് പള്ളിയിൽ എത്തിയപ്പോൾ
തുടർന്ന് പ്രാർത്ഥനയോടെ മുതിർന്ന അംഗങ്ങൾ മുതൽ ശിശുക്കൾ വരെ ആ ദീപശിഖ കൈമാറി.ദീപശിഖാ പ്രയാണം കൊല്ലാട് പള്ളിയിൽ എത്തിയപ്പോൾ
പിന്നീടു സ്തോത്ര ഗീതത്തോടെ ആലയത്തിൽ പ്രവേശിച്ചു.ഗായക സംഘത്തെ പ്രതിഷ്ടിച്ച് പ്രാർത്ഥിച്ചു .
പഴയ നിയമ ഭാഗം വായിക്കുന്നത് ശ്രീമതി.അശ്വതി ചാക്കോ
ലേഖനഭാഗം -- ജോസ് പി. ഡാനിയേൽ
No comments:
Post a Comment