നമ്മുടെ ദേവാലയത്തിലും ഇന്ന് ഗായകസംഘ ഞായർ സമുചിതമായി ആചരിച്ചു. ഗായകസംഘാംഗങ്ങൾ ആരാധനയുടെ വിവിധ ഭാഗങ്ങൾക്ക് നേതൃത്വം നൽകി.
ഒന്നാം പാഠം - ഹരീഷ്‌മോൻ ഷിബു
സങ്കീർത്തനം - പി .പി. മാത്യു
രണ്ടാം പാഠം - രാഖിമോൾ തോമസ്
വചന ശുശ്രൂഷ -ലാൻസി അനു പീറ്റർ
മധ്യസ്ഥ പ്രാർത്ഥന - കുര്യൻ കെ പോൾ