ST.MICHAEL'S C.S.I. CHOIR,KOLLAD
Sunday, July 14, 2013
നമ്മുടെ ഗായകസംഘത്തിന്റെ പ്രസിഡണ്ട് ആയിരുന്ന പി.ഐ.ജേക്കബ് അച്ചൻ 2013 മെയ് മാസത്തിൽ സ്ഥലം മാറിപ്പോയി. പുതുതായി വന്നു ചേർന്ന റെജീവ് സുഗു അച്ചൻ പുതിയ പ്രസിഡണ്ട് ആയി ചുമതലയേറ്റു.
അച്ചനെയും കൊച്ചമ്മയെയും സന്തോഷപൂർവ്വം സ്വാഗതം ചെയ്യുന്നു.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)