ക്രിസ്മസ് ഗാനങ്ങൾ പവ്വർ വിഷൻ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു.
ഇന്ന് വൈകുന്നേരം 7 മണിക്ക് നമ്മുടെ ഗായകസംഘത്തിന്റെ ക്രിസ്മസ് ഗാനങ്ങൾ പവ്വർ വിഷൻ സ്റ്റുഡിയോയിൽ റെക്കോർഡ് ചെയ്തു.ഇടവക വികാരി റവ.റെജീവ് സുഗു അച്ചനാണ് ഇതിനുള്ള വഴിയൊരുക്കിയത് .
ഈ പരിപാടി 2013 ഡിസംബർ 27 ന് വൈകുന്നേരം 7 മണി,11മണി , 28 ന് രാവിലെ 6 മണി ,11മണി എന്നീ സമയങ്ങളിൽ "ബാക്ക് ടു ബെത്ലഹേം"എന്ന പരിപാടിയിൽ പവ്വർ വിഷൻ ടി വി സംപ്രേഷണം ചെയ്യുന്നതാണ്.

കൊല്ലാട് സെന്റ്.മീഖായേൽ സി.എസ് .ഐ.ക്വയർ പാടുന്നു.
ക്വയർ മാസ്റ്റർ പവ്വർ വിഷൻ ചാനലിന്റെ സർട്ടിഫിക്കറ്റ് സ്വീകരിക്കുന്നു.
സമീപം നില്ക്കുന്നത് ഇടവക വികാരി റെജീവ് സുഗു അച്ചൻ

No comments:
Post a Comment