ST.MICHAEL'S C.S.I. CHOIR,KOLLAD
Monday, December 28, 2015
കൺവെൻഷൻ 2015
കൺവെൻഷൻ 2015
കൊല്ലാട് സി.എസ്.ഐ ദേവാലയത്തിലെ ഈ വർഷത്തെ ത്രിദിന കണ്വെൻഷൻ ഇന്ന് തുടങ്ങി.ഇടവക വികാരി പി.എൽ.ഷിബു അച്ചനും കമ്മിറ്റിയും മേൽനോട്ടം നിർവഹിക്കും. നമ്മുടെ ഗായക സംഘം ഈ ദിനങ്ങളിൽ ഗാനശുശ്രൂഷയ്ക്ക് നേതൃത്വം വഹിക്കും.
Newer Posts
Older Posts
Home
Subscribe to:
Posts (Atom)