ഇന്ന് ഞങ്ങള്‍ ഗായകസംഘഞായര്‍ പൂര്‍വാധികം ഭംഗിയായി ആചരിച്ചു.
രാവിലെ 7.30നു പതിവ് ഗാന പരിശീലനത്തിന് ശേഷം 8 നു മൂന്നാം മണി മുഴങ്ങി.
പിന്നീട് പരിശീലനം പൂര്‍ത്തിയാക്കി ഗായകസംഘത്തില്‍ അംഗമാകുന്നതിന് തയ്യാറായി വന്നിരിക്കുന്ന കുട്ടികളെക്കുറിച്ച് സഭയെ അറിയിക്കുകയും അവരെ പ്രതിഷ്ടിക്കുന്നതിനായി കൈക്കാരന് ജെയിംസ് കെ ജെ ഇടവക വികാരിയോടു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പ്രസംഗത്തിനു ശേഷം ഗായക സംഘം മദ്ബഹയ്ക്ക് മുന്പില് വന്നു ഒരു കണ്വെന്ഷന് ഗാനവും 'ജലാശയേ പടവൊന്നു ' എന്ന കീര്‍ത്തനവും ആലപിച്ചു.
ജോസ് പി.ദാനിയേല്‍(സങ്കീര്‍ത്തനം),കുര്യന്.കെ.പോള്‍ (മധ്യസ്ഥ പ്രാര്‍ത്ഥന),മിഥുന്,ബ്ലെസ്സി (കയ്യസൂരി), (സ്തോത്രകാഴ്ച ) എന്നിങ്ങനെ വിവിധ കാര്യങ്ങളാല്‍ ശുശ്രൂഷയില്‍ പങ്കാളികളായി.
എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
രാവിലെ 7.30നു പതിവ് ഗാന പരിശീലനത്തിന് ശേഷം 8 നു മൂന്നാം മണി മുഴങ്ങി.
പിന്നീട് പരിശീലനം പൂര്‍ത്തിയാക്കി ഗായകസംഘത്തില്‍ അംഗമാകുന്നതിന് തയ്യാറായി വന്നിരിക്കുന്ന കുട്ടികളെക്കുറിച്ച് സഭയെ അറിയിക്കുകയും അവരെ പ്രതിഷ്ടിക്കുന്നതിനായി കൈക്കാരന് ജെയിംസ് കെ ജെ ഇടവക വികാരിയോടു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ശ്രീ.കെ.ജെ.ജെയിംസ് (കൈക്കാരന്)
അതിനു ശേഷം ആദ്യം നിലവിലുണ്ടായിരുന്ന അംഗങ്ങളെ പ്രതിഷ്ടിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു .
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
സെക്രട്ടറി കുര്യന് കെ.പോള്‍ പുതിയ അംഗങ്ങളുടെ പേരുകള്‍ വായിക്കുന്നു
പുതിയ അംഗങ്ങളെ പ്രതിഷ്ടിക്കുന്നു
പുതിയ അംഗങ്ങളെ പ്രതിഷ്ടിക്കുന്നു
പുതിയ അംഗങ്ങള്‍: അശ്വതി ചാക്കോ,സ്നേഹാമോള്‍ മനോജ്,ബോബിമോള്‍ ജേക്കബ്,ജീന ജോസ്,സോനാ മരിയ ജോസ്
ഹരീഷ്മോന്‍ ഷിബു ലേഖന ഭാഗം വായിക്കുന്നു
13-ആം കീര്‍ത്തനത്തിന്റെ രണ്ടു ചരണങ്ങള്‍ പാടിക്കൊണ്ടായിരുന്നു അച്ചന് പ്രസംഗം തുടങ്ങിയത് പ്രസംഗത്തിനു ശേഷം ഗായക സംഘം മദ്ബഹയ്ക്ക് മുന്പില് വന്നു ഒരു കണ്വെന്ഷന് ഗാനവും 'ജലാശയേ പടവൊന്നു ' എന്ന കീര്‍ത്തനവും ആലപിച്ചു.