Tuesday, September 30, 2014
Sunday, September 21, 2014
Wednesday, September 17, 2014
നിര്യാണം
ഇടവക വികാരിയും ഗായക സംഘം പ്രസിഡന്റും ആയ റവ.രെജീവ് സുഗു അച്ചന്റെ പിതാവ് 14.9.2014 ഞായറാഴ്ച രാവിലെ നിര്യാതനായി. റവ.രെജീവ് സുഗു അച്ചനോടും കുടുംബത്തോടും അനുശോചനം അറിയിക്കുന്നു. ശവസംസ്കാരം ചൊവ്വാഴ്ച 12നു ഞെക്കനാൽ CSI പള്ളി സെമിത്തേരിയിൽ നടത്തി.
ഇടവക വികാരിയും ഗായക സംഘം പ്രസിഡന്റും ആയ റവ.രെജീവ് സുഗു അച്ചന്റെ പിതാവ് 14.9.2014 ഞായറാഴ്ച രാവിലെ നിര്യാതനായി. റവ.രെജീവ് സുഗു അച്ചനോടും കുടുംബത്തോടും അനുശോചനം അറിയിക്കുന്നു. ശവസംസ്കാരം ചൊവ്വാഴ്ച 12നു ഞെക്കനാൽ CSI പള്ളി സെമിത്തേരിയിൽ നടത്തി.
Sunday, September 7, 2014
CHOIR SUNDAY 2014
നമ്മുടെ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഇടവകയിലെ ഗായകസംഘഞായർ സമുചിതമായി നടത്തപ്പെട്ടു.കീർത്തനം 37 ആലപിച്ചുകൊണ്ട് ആരാധന ആരംഭിച്ചു.മഹായിടവക ക്‌ളർജി സെക്രട്ടറി റവ.ജോണ്‍ പി.റോബിൻസൻ അച്ചൻ അതിഥിയായിരുന്നു. ജെയ്സണ്‍ ജോമോൻ സങ്കീർത്തനവും രമ്യ കെ.ജോസഫ്,ജോസ് പി.ദാനിയേൽ എന്നിവർ വേദഭാഗങ്ങളും വായിച്ചു.പ്രതിഷ്ഠയ്ക്ക് ശേഷം "പരമദയാലോ പാദം വന്ദനമേ" എന്ന ഗീതം പ്രത്യേക ഗാനമായി ആലപിച്ചു.ക്വയർ കുര്യൻ കെ.പോൾ വചന ശുശ്രൂഷ നിർവ്വഹിച്ചു.
ജെയ്സണ്‍ ജോമോൻ
ജോസ് പി.ദാനിയേൽ
കുര്യൻ കെ.പോൾ വചന ശുശ്രൂഷ നിർവ്വഹിച്ചു.
യുവജനപ്രസ്ഥാനത്തിന്റെ സമ്മാനദാനം മഹായിടവക ക്‌ളർജി സെക്രട്ടറി റവ.ജോണ്‍ പി.റോബിൻസൻ അച്ചൻ നിർവ്വഹിച്ചു.
റവ.ജോണ്‍ പി.റോബിൻസൻ
Friday, July 18, 2014
ഗിറ്റാര്‍ പഠനം
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
guitar-chords.com <<<<
ഗിറ്റാർ പഠനം
ഗിറ്റാർ പഠനം
താഴെയുള്ള ലിങ്കിൽ ക്ലിക്ക് ചെയ്യൂ...
Guitarlessonmedia/BegGuideGtr.pdf <<<Saturday, May 3, 2014
Wednesday, January 15, 2014
SHEET MUSIC (MUSIC THEORY AND NOTES WITH GRADES)
PLEASE CLICK ON THE Links GIVEN BELOW...!
Voice Training FOR CHOIRS AND SCHOOLS<<<<<Choristers... <<<<
Isn’t it nice when a well-trained voice joins the ranks of your choir? Someone with facility and ease throughout their range, able to produce dynamic contrast, a variety of tone colors, and spin out long, musical phrases. This type of voice can really lead a section of the choir, both in terms of having a strong voice on the part for the weaker singers to follow, but also in the more subtle areas of vowel unification, tone color, phrasing and the like.
Unfortunately, for most of us this is the exception rather than the rule, and we spend a good deal of our time trying to develop a natural, healthy singing tone in our choir members. This is a battle worth fighting! Proper vocal technique opens the choir up to a much greater variety of literature, much more expressive, sensitive singing, and a more satisfying experience for everyone in the room.
It’s not really about warming up; it is about refining vocal technique. Too often as choir directors we jump into the warm-up period in our rehearsal without a specific objective for improving the singer’s vocal technique. When we allow this to happen, we are wasting a teachable moment. Choral warm-ups should be treated as group voice lessons. Identify something your group has trouble with, and choose vocal exercises that address the problem.
“It’s not really about warming up; it is about refining vocal technique.”
|
I am always surprised when I come across a singer from a really strong choral program, and they are unable to demonstrate an understanding of vocal technique. In other words, they can’t sing very well. I realize that, try as we might; we can’t always reach everyone in our group the way we might like, but I am still struck be the disparity. Part of developing a cohesive choral sound is developing a uniform concept of vocal production. Take a moment and think about what your groups would sound like if every member possessed the came level of vocal technique as the director.
As choral directors it is our charge to develop the voices in our care not only to improve our own choirs, but so that we can send our singers on to still greater choral experiences.
Jeffrey Bauman
Young Harris College
Chair-Elect, National Choral Council
സംഗീതത്തിന്റെ അടിസ്ഥാന പാഠങ്ങൾ
Notes എന്നാലെന്താണ് ?
സംഗീതശബ്ദങ്ങളെ പ്രത്യേക അടയാളങ്ങൾ അഥവാ ചിഹ്നങ്ങൾ ഉപയോഗിച്ച് കടലാസ്സിൽ പകർത്തിയെഴുതുന്നതിനെ Notes എന്നു പറയുന്നു.
Notesഎഴുതുന്ന രീതികൾ എതെല്ലമാണ് ?
1.Tonic Solfa Notation
2.Staff Notation
PITCH , DURATION എന്നിവ എന്താണ്?
സംഗീതത്തെ നിയന്ത്രിക്കുന്ന രണ്ടു പ്രധാന ഘടകങ്ങളാണ് PITCH & DURATION.
PITCH (സ്ഥായി,ശ്രുതി )
DURATION (സമയ അളവ് / താളത്തിന്റെ സമയ ഗതി )
DURATION (സമയ അളവ് / താളത്തിന്റെ സമയ ഗതി )
ഇവ രണ്ടും കടലാസ്സിൽ പകർത്തുവാൻ കഴിഞ്ഞാൽ സംഗീതത്തിനു ഒരു ലിഖിത ഭാഷ ഉണ്ടാക്കുവാൻ കഴിയും.ഈ രീതിയാണ് നാം ഇവിടെ അഭ്യസിക്കുന്നത്.
A,B,C,D,E,F,G എന്നീ 7 സ്വരങ്ങളാണ് അടിസ്ഥാന സ്വരങ്ങളായി നാം ഉപയോഗിക്കുന്നത്. പിയാനോയിൽ A യും ഓർഗനിൽ Cയുമാണ് ആദ്യത്തെ കീ.
ഈ കീ ബോർഡിന്റെ ചിത്രം നോക്കി സ്വരസ്ഥാനങ്ങൾ മനസ്സിലാക്കുക.
C = സ എന്ന് തീരുമാനിച്ചാൽ white key മാത്രം ഉപയോഗിച്ച് C,D,E,F,G,A,B,C = സ,രി,ഗ,മ,പ,ധ,നീ,സാ എന്ന് play ചെയ്യുവാൻ കഴിയുന്നതാണ്.
നമുക്ക് ഗീതം 207 പ്ളേ ചെയ്തു നോക്കാം.
പരനേ നിൻ തിരുമുൻപിൽ വരുന്നോരീ സമയേ
E E E E E F E D EF G A G F E
ശരിയായ് പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക
C C D D D D C B C D E D E F E
ഈ കീ ബോർഡിന്റെ ചിത്രം നോക്കി സ്വരസ്ഥാനങ്ങൾ മനസ്സിലാക്കുക.
C = സ എന്ന് തീരുമാനിച്ചാൽ white key മാത്രം ഉപയോഗിച്ച് C,D,E,F,G,A,B,C = സ,രി,ഗ,മ,പ,ധ,നീ,സാ എന്ന് play ചെയ്യുവാൻ കഴിയുന്നതാണ്.
നമുക്ക് ഗീതം 207 പ്ളേ ചെയ്തു നോക്കാം.
പരനേ നിൻ തിരുമുൻപിൽ വരുന്നോരീ സമയേ
E E E E E F E D EF G A G F E
ശരിയായ് പ്രാർത്ഥന ചെയ്‌വാൻ കൃപയെ തന്നരുൾക
C C D D D D C B C D E D E F E
Subscribe to:
Posts (Atom)