Tuesday, September 30, 2014

ക്രിസ്തീയ ഗാനശേഖരം 
താഴെയുള്ള Hymnsലിങ്കിൽ ക്ളിക്ക് ചെയ്യൂ....
Hymns

Sunday, September 21, 2014

ഹാലേലൂയ കോറസ് - പഠനം 
(താഴെയുള്ള Halleluja ലിങ്കിൽ ക്ളിക്ക്  ചെയ്യൂ)
Hallelujah

Wednesday, September 17, 2014

നിര്യാണം 
ഇടവക വികാരിയും ഗായക സംഘം പ്രസിഡന്റും ആയ റവ.രെജീവ് സുഗു അച്ചന്റെ പിതാവ് 14.9.2014 ഞായറാഴ്ച രാവിലെ നിര്യാതനായി. റവ.രെജീവ് സുഗു അച്ചനോടും കുടുംബത്തോടും അനുശോചനം അറിയിക്കുന്നു. ശവസംസ്കാരം ചൊവ്വാഴ്ച 12നു ഞെക്കനാൽ CSI പള്ളി സെമിത്തേരിയിൽ നടത്തി.

Sunday, September 7, 2014

CHOIR SUNDAY 2014

നമ്മുടെ ഗായകസംഘത്തിന്റെ നേതൃത്വത്തിൽ ഇന്ന് ഇടവകയിലെ  ഗായകസംഘഞായർ സമുചിതമായി നടത്തപ്പെട്ടു.കീർത്തനം 37 ആലപിച്ചുകൊണ്ട് ആരാധന ആരംഭിച്ചു.മഹായിടവക ക്‌ളർജി സെക്രട്ടറി റവ.ജോണ്‍ പി.റോബിൻസൻ അച്ചൻ അതിഥിയായിരുന്നു. ജെയ്സണ്‍ ജോമോൻ സങ്കീർത്തനവും രമ്യ കെ.ജോസഫ്,ജോസ് പി.ദാനിയേൽ എന്നിവർ വേദഭാഗങ്ങളും  വായിച്ചു.പ്രതിഷ്ഠയ്ക്ക് ശേഷം "പരമദയാലോ പാദം വന്ദനമേ" എന്ന ഗീതം പ്രത്യേക ഗാനമായി ആലപിച്ചു.ക്വയർ കുര്യൻ കെ.പോൾ വചന ശുശ്രൂഷ നിർവ്വഹിച്ചു.

 ജെയ്സണ്‍ ജോമോൻ
 ജോസ് പി.ദാനിയേൽ
 കുര്യൻ കെ.പോൾ വചന ശുശ്രൂഷ നിർവ്വഹിച്ചു.



 യുവജനപ്രസ്ഥാനത്തിന്റെ സമ്മാനദാനം മഹായിടവക ക്‌ളർജി സെക്രട്ടറി റവ.ജോണ്‍ പി.റോബിൻസൻ അച്ചൻ നിർവ്വഹിച്ചു.

റവ.ജോണ്‍ പി.റോബിൻസൻ