നൂറ്റിഎഴുപത്തിമൂന്നാമത് പ്രതിഷ്ടാദിന ശുശ്രൂഷ
ഇന്ന് വൈകുന്നേരം നടത്തപ്പെട്ടു.
മഹായിടവകയുടെ
അഭിവന്ദ്യ തോമസ് കെ ഉമ്മന്‍ ബിഷപ്പ്
നമ്മുടെ
ഗായകസംഘ ഓണ്‍ലൈന്‍ പരിശീലന ബ്ലോഗ്
ഉദ്ഘാടനം ചെയ്തു.
വിദേശ ഗായക സംഘങ്ങളുടെ
ആലാപനരീതി മനസിലാക്കുന്നതിനും
സംഗീതത്തിന്റെ ശാസ്ത്രീയ സംഗതികള്‍
മനസിലാക്കുന്നതിനും വേണ്ടിയാണ്
ഈ ബ്ലോഗ് രൂപീകരിച്ചത്.
No comments:
Post a Comment