Sunday, April 8, 2012
Friday, April 6, 2012
ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു.
ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു.PSR S710
കൊല്ലാട് സി.എസ്.ഐ.സഭയിലെ ഉപയോഗത്തിനായി ഒരു പുതിയ ഓര്‍ഗന്‍ ലഭിച്ചു. ഇടവകാംഗമായ മധുരംചേരില്‍ ചാണ്ടിക്കുഞ്ഞു തന്റെ പിതാവായ പരേതനായ ഡി. തോമസിന്റെ ഓര്മയ്ക്കയിട്ടാണ് 50000 രൂപ വിലയുള്ള ഈ അത്യാധുനിക ഓര്‍ഗന്‍ സഭയ്ക്ക് വാങ്ങി നല്‍കിയത് . ഇന്നലെ പെസഹാ വ്യാഴാഴ്ച വൈകിട്ടത്തെ ശുശ്രൂഷയില്‍ ഇടവക വികാരി.റവ.ഡോ.ജേക്കബ് ഡാനിയേല്‍ അച്ചന് ഇത് പ്രാര്‍ത്ഥിച്ചു പ്രതിഷ്ടിച്ചു .മധുരംചേരില്‍ ചാണ്ടിക്കുഞ്ഞിനോടുള്ള സഭയുടെ നന്ദി അറിയിക്കുന്നു.ആ കുടുംബത്തെ പ്രാര്‍ഥനയില്‍ എന്നും ഞങ്ങള്‍ ഓര്‍ക്കും.

Monday, January 23, 2012
ശ്രീ.സെഫന്യ പീറ്റര്‍ പ്രസംഗിക്കുന്നു
പരിഭാഷ :ഇടവക വികാരി.റവ.ഡോ.ജേക്കബ് ദാനിയേല്‍
Sunday, December 25, 2011
Saturday, December 24, 2011
സംയുക്ത ക്രിസ്മസ് കരോള്‍
ഇന്ന് ഡിസംബര്‍ 23 വെള്ളിയാഴ്ച ....
സംയുക്ത ക്രിസ്മസ് കരോള്‍
ഇന്ന് കോട്ടയം തിരുനക്കര മൈതാനത്ത് നടത്തപ്പെട്ട സംയുക്ത ക്രിസ്മസ് കരോള്‍ പരിപാടിയില്‍ നമ്മുടെ ഗായകസംഘവും പാട്ടുകള്‍ അവതരിപ്പിച്ചു. ഇതിനു അവസരമൊരുക്കിയ ഇടവക വികാരി ജേക്കബ് ഡാനിയേല്‍ അച്ചന് ,ടിറ്റി, സാറാ, മേജര്‍ തോമസ് വര്‍ഗീസ് എന്നിവരോടുള്ള നന്ദി അറിയിക്കുന്നു.നാല് പാട്ടുകള്‍ പാടി.അവ The Angel Gabriel, Sans day Carol, ദേവകുമാരനാം രാജാധിരാജനിഹെ ,,,.ബേതലഹേമില്‍ ഉണ്ണി പിറന്നു ... എന്നീ ഗാനങ്ങളായിരുന്നു.
Saturday, December 17, 2011
Subscribe to:
Posts (Atom)