Wednesday, September 4, 2013
JIM REEVES - HAVE THINE OWN WAY LORD with LYRICS
Sunday, September 1, 2013
ഗായകസംഘ ഞായർ 2013
ഇന്ന് നമ്മുടെ സഭ ഗായകസംഘ ഞായർ ആഘോഷിച്ചു. ...
സെപ്റ്റംബർ ഒന്ന് നമുക്ക് ഒരു പ്രത്യേക ദിനം കൂടിയാണ്.
ഒന്നേമുക്കാൽ നൂറ്റാണ്ട് മുമ്പ് സുറിയാനി സഭയിലെ അനാചാരങ്ങളെയും അന്യാരാധന കളെയും തിരുത്തിക്കുറിച്ച കൈതയിൽ ഗീവർഗീസ് മല്പ്പാൻ അച്ചൻ സുറിയാനി ഭാഷയിലെ ശുശ്രൂഷ മലയാളത്തിലാക്കി ആരാധന മദ്ധ്യേ ഉപയോഗിച്ച ദിവസമാണിന്ന് ...!
ഒന്നേമുക്കാൽ നൂറ്റാണ്ട് മുമ്പ് ഹെൻട്രി ബേക്കർ മിഷണറി കൈതയിൽ ഗീവർഗീസ് മല്പ്പാൻ അച്ചനോട് 1836 ഓഗസ്റ്റ് 18നു 1000 പണത്തിനു വാങ്ങി സി.എം.എസ് സഭയോട് ഈ പള്ളിയും ചേർത്തു .
അന്ന് ജീർണ്ണിച്ചിരുന്ന പഴയ പള്ളി പൊളിച്ചു മാറ്റിയ ശേഷം അദ്ദേഹം നമുക്ക് നിർമ്മിച്ച് നല്കിയ പള്ളിയാണ് ഇപ്പോഴുള്ളതെന്ന് ചരിത്ര പുസ്തകങ്ങളിൽ രേഖപ്പെടുത്തിയിരിക്കുന്നു.
ഈ സ്മരണയിൽ നമ്മൾ സഭയായി ഇന്ന് അഭിവന്ദ്യ ഹെൻട്രി ബേക്കർ മിഷനറിയുടെ കല്ലറയിൽ നിന്നും ഒരു ദീപശിഖാ പ്രയാണം നടത്തി.
പിന്നീടു സ്തോത്ര ഗീതത്തോടെ ആലയത്തിൽ പ്രവേശിച്ചു.ഗായക സംഘത്തെ പ്രതിഷ്ടിച്ച് പ്രാർത്ഥിച്ചു .

ഹെൻട്രി ബേക്കർ മിഷണറിഅന്ത്യവിശ്രമം കൊള്ളുന്ന
കോട്ടയം സി.എസ് ഐ.കത്തീട്രൽ സെമിത്തേരി
ഹെൻട്രി ബേക്കർ മിഷണറിയുടെ അന്ത്യവിശ്രമസ്ഥലം
രാവിലെ 7.30നു ആരംഭിച്ച പ്രയാണം അറുപതോളം ബൈക്കുകളുടെ അകമ്പടിയോടെ 8.15 നു കൊല്ലാട് പള്ളിയുടെ
തിരുമുറ്റത്തെത്തി ചേർന്നു .
ഹെൻട്രി ബേക്കർ മിഷണറിയുടെ അന്ത്യവിശ്രമസ്ഥലം
ദീപശിഖാ പ്രയാണം ആരംഭിക്കുന്നതിനു മുൻപ്
ഇടവക വികാരി രെജീവ് സുഗു അച്ചൻ പ്രഭാഷണം നടത്തുന്നു
ദീപശിഖാ പ്രയാണം
ദീപശിഖാ പ്രയാണം കൊല്ലാട് പള്ളിയിൽ എത്തിയപ്പോൾ
തുടർന്ന് പ്രാർത്ഥനയോടെ മുതിർന്ന അംഗങ്ങൾ മുതൽ ശിശുക്കൾ വരെ ആ ദീപശിഖ കൈമാറി.ദീപശിഖാ പ്രയാണം കൊല്ലാട് പള്ളിയിൽ എത്തിയപ്പോൾ
പിന്നീടു സ്തോത്ര ഗീതത്തോടെ ആലയത്തിൽ പ്രവേശിച്ചു.ഗായക സംഘത്തെ പ്രതിഷ്ടിച്ച് പ്രാർത്ഥിച്ചു .
പഴയ നിയമ ഭാഗം വായിക്കുന്നത് ശ്രീമതി.അശ്വതി ചാക്കോ
ലേഖനഭാഗം -- ജോസ് പി. ഡാനിയേൽ
Sunday, July 14, 2013
Friday, March 29, 2013
Wednesday, December 26, 2012
കൊല്ലാട് സി.എസ് .ഐ സഭയിലെ ഈ വര്‍ഷത്തെ ക്രിസ്മസ് കരോള്‍ ഡിസംബര്‍ 24 തിങ്കളാഴ്ച വൈകുന്നേരം 7 മണിക്ക് നടത്തപ്പെട്ടു.പരിശീലനം നേടിയ അഞ്ചു കുട്ടികളെ അച്ചന്‍ പ്രതിഷ്ഠിച്ചു ഗായക സംഘത്തില്‍ അംഗങ്ങളാക്കി .തുടര്‍ന്ന് പ്രാരംഭ ശുശ്രൂഷയ്ക്ക് ശേഷം കാരോള്‍ സര്‍വീസ് നടത്തപ്പെട്ടു.റിട്ട.സുപ്രീം കോടതി ജസ്റ്റീസ് ശ്രീ.ജസ്റ്റീസ്.കെ.ടി .തോമസ് ക്രിസ്മസ് സന്ദേശം നല്‍കി.കഴിഞ്ഞ 30 വര്‍ഷമായി സഭയില്‍ ഓര്‍ഗനിസ്റ്റ് ആയി സേവനം ചെയ്യുന്ന ക്വയര്‍ മാസ്റ്റര്‍ ജോണ്‍സന്‍ ഡാനിയേലിനെ അദ്ദേഹം സഭയ്ക്ക് വേണ്ടി പൊന്നാടയണിയിച്ചു .
Sunday, September 2, 2012
ഗായകസംഘഞായര്‍
ഇന്ന് ഞങ്ങള്‍ ഗായകസംഘഞായര്‍ പൂര്‍വാധികം ഭംഗിയായി ആചരിച്ചു.
രാവിലെ 7.30നു പതിവ് ഗാന പരിശീലനത്തിന് ശേഷം 8 നു മൂന്നാം മണി മുഴങ്ങി.
പിന്നീട് പരിശീലനം പൂര്‍ത്തിയാക്കി ഗായകസംഘത്തില്‍ അംഗമാകുന്നതിന് തയ്യാറായി വന്നിരിക്കുന്ന കുട്ടികളെക്കുറിച്ച് സഭയെ അറിയിക്കുകയും അവരെ പ്രതിഷ്ടിക്കുന്നതിനായി കൈക്കാരന്‍ ജെയിംസ് കെ ജെ ഇടവക വികാരിയോടു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
പ്രസംഗത്തിനു ശേഷം ഗായക സംഘം മദ്ബഹയ്ക്ക് മുന്‍പില്‍ വന്നു ഒരു കണ്‍വെന്‍ഷന്‍ ഗാനവും 'ജലാശയേ പടവൊന്നു ' എന്ന കീര്‍ത്തനവും ആലപിച്ചു.
ജോസ് പി.ദാനിയേല്‍(സങ്കീര്‍ത്തനം),കുര്യന്‍.കെ.പോള്‍ (മധ്യസ്ഥ പ്രാര്‍ത്ഥന),മിഥുന്‍,ബ്ലെസ്സി (കയ്യസൂരി), (സ്തോത്രകാഴ്ച ) എന്നിങ്ങനെ വിവിധ കാര്യങ്ങളാല്‍ ശുശ്രൂഷയില്‍ പങ്കാളികളായി.
എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
രാവിലെ 7.30നു പതിവ് ഗാന പരിശീലനത്തിന് ശേഷം 8 നു മൂന്നാം മണി മുഴങ്ങി.
പിന്നീട് പരിശീലനം പൂര്‍ത്തിയാക്കി ഗായകസംഘത്തില്‍ അംഗമാകുന്നതിന് തയ്യാറായി വന്നിരിക്കുന്ന കുട്ടികളെക്കുറിച്ച് സഭയെ അറിയിക്കുകയും അവരെ പ്രതിഷ്ടിക്കുന്നതിനായി കൈക്കാരന്‍ ജെയിംസ് കെ ജെ ഇടവക വികാരിയോടു അഭ്യര്‍ത്ഥിക്കുകയും ചെയ്തു.
ശ്രീ.കെ.ജെ.ജെയിംസ് (കൈക്കാരന്‍)
അതിനു ശേഷം ആദ്യം നിലവിലുണ്ടായിരുന്ന അംഗങ്ങളെ പ്രതിഷ്ടിച്ചുകൊണ്ട് പ്രാര്‍ത്ഥിച്ചു .
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്‍കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്‍കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു ,കുപ്പായം നല്‍കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
നിലവിലുള്ളവരെ പ്രതിഷ്ടിക്കുന്നു
സെക്രട്ടറി കുര്യന്‍ കെ.പോള്‍ പുതിയ അംഗങ്ങളുടെ പേരുകള്‍ വായിക്കുന്നു
പുതിയ അംഗങ്ങളെ പ്രതിഷ്ടിക്കുന്നു
പുതിയ അംഗങ്ങളെ പ്രതിഷ്ടിക്കുന്നു
പുതിയ അംഗങ്ങള്‍: അശ്വതി ചാക്കോ,സ്നേഹാമോള്‍ മനോജ്,ബോബിമോള്‍ ജേക്കബ്,ജീന ജോസ്,സോനാ മരിയ ജോസ്
ഹരീഷ്മോന്‍ ഷിബു ലേഖന ഭാഗം വായിക്കുന്നു
13-ആം കീര്‍ത്തനത്തിന്‍റെ രണ്ടു ചരണങ്ങള്‍ പാടിക്കൊണ്ടായിരുന്നു അച്ചന്‍ പ്രസംഗം തുടങ്ങിയത് പ്രസംഗത്തിനു ശേഷം ഗായക സംഘം മദ്ബഹയ്ക്ക് മുന്‍പില്‍ വന്നു ഒരു കണ്‍വെന്‍ഷന്‍ ഗാനവും 'ജലാശയേ പടവൊന്നു ' എന്ന കീര്‍ത്തനവും ആലപിച്ചു.
ജോസ് പി.ദാനിയേല്‍(സങ്കീര്‍ത്തനം),കുര്യന്‍.കെ.പോള്‍ (മധ്യസ്ഥ പ്രാര്‍ത്ഥന),മിഥുന്‍,ബ്ലെസ്സി (കയ്യസൂരി), (സ്തോത്രകാഴ്ച ) എന്നിങ്ങനെ വിവിധ കാര്യങ്ങളാല്‍ ശുശ്രൂഷയില്‍ പങ്കാളികളായി.
എല്ലാവരോടുമുള്ള നന്ദി അറിയിക്കുന്നു.
Wednesday, July 18, 2012
Subscribe to:
Posts (Atom)

a+copy.jpg)
a+copy.jpg)
a+copy.jpg)