Sunday, October 9, 2011
SILENT NIGHT with Choir Voice Stop, Strings, Chimes & Organ - CHRISTMAS ...
ക്വയര്‍ മെമ്പര്‍മാര്‍ക്ക് കേട്ടും കണ്ടും മനസ്സിലാക്കുവാന്‍ വേണ്ടിയാണ്
ഈ ഗാനം ഇവിടെ ചെര്ത്തിരിക്കുന്നത്.
Silent Night, Holy Night - Stille Nacht, Heilige Nacht ORGAN & CHIMES
ക്വയര്‍ മെമ്പര്‍മാര്‍ക്ക് കേട്ടും കണ്ടും മനസ്സിലാക്കുവാന്‍ വേണ്ടിയാണ്
ഈ ഗാനം ഇവിടെ ചെര്ത്തിരിക്കുന്നത്.
Westminster Choir "O Come All Ye Faithful"
ക്വയര്‍ മെമ്പര്‍മാര്‍ക്ക് കേട്ടും കണ്ടും മനസ്സിലാക്കുവാന്‍ വേണ്ടിയാണ്
ഈ ഗാനം ഇവിടെ ചെര്ത്തിരിക്കുന്നത്.
Thursday, September 29, 2011
ഗായക സംഘ ഓണ്‍ ലൈന്‍ പരിശീലന ബ്ലോഗ്
നൂറ്റിഎഴുപത്തിമൂന്നാമത് പ്രതിഷ്ടാദിന ശുശ്രൂഷ
ഇന്ന് വൈകുന്നേരം നടത്തപ്പെട്ടു.
മഹായിടവകയുടെ
അഭിവന്ദ്യ തോമസ് കെ ഉമ്മന്‍ ബിഷപ്പ്
നമ്മുടെ
ഗായകസംഘ ഓണ്‍ലൈന്‍ പരിശീലന ബ്ലോഗ്
ഉദ്ഘാടനം ചെയ്തു.
വിദേശ ഗായക സംഘങ്ങളുടെ
ആലാപനരീതി മനസിലാക്കുന്നതിനും
സംഗീതത്തിന്റെ ശാസ്ത്രീയ സംഗതികള്‍
മനസിലാക്കുന്നതിനും വേണ്ടിയാണ്
ഈ ബ്ലോഗ് രൂപീകരിച്ചത്.
Wednesday, September 28, 2011
ഹാ കൂടി നാമെല്ലാരും ചേര്‍ന്നു പുകള്‍ കൊണ്ടാടണം....
ഹാ കൂടി നാമെല്ലാരും ചേര്‍ന്നു പുകള്‍ കൊണ്ടാടണം....
സ്വര്‍ഗ്ഗവാതിലാകും യേശുനാഥനെ
വാഴ്ത്തിപ്പാടെണം
സ്വര്‍ഗ്ഗവാതിലാകും യേശുനാഥനെ
വാഴ്ത്തിപ്പാടെണം ....
സ്വര്‍ഗ്ഗവാതിലാകും യേശുനാഥനെ
വാഴ്ത്തിപ്പാടെണം
സ്വര്‍ഗ്ഗവാതിലാകും യേശുനാഥനെ
വാഴ്ത്തിപ്പാടെണം ....
Wednesday, September 21, 2011
Oh Come, Oh Come Emmanuel
This is added in this page for a visual study.
all of you can see the style of singing...!
Subscribe to:
Posts (Atom)